My Courses

  • മഹാഭാരതത്തിൽ നിന്ന് ഒരു കഥ

    മഹാഭാരതത്തിൽ നിന്ന് ഒരു കഥ

    എന്ത് കൊണ്ട് യുധിഷ്ഠിരൻ ദുര്യോധനേക്കാളും കേമനായി എല്ലാവരും കരുതുന്നു. കേൾക്കുക…. Leelavathi Teacher

    YouTube video

  • ദശരഥ മഹാരാജാവിന്റ്റെ  കഥ

    ദശരഥ മഹാരാജാവിന്റ്റെ കഥ

    ദശരഥ മഹാരാജാവിന്റെ ശാപം – നാല് മക്കളും അടുത്തില്ലാതിരുന്ന വേളയിൽ കൗസല്യാ ദേവിയോട് സ്വന്തം ശാപകഥ പറഞ്ഞു ദശരഥ മഹാരാജാവ് നാട് നീങ്ങി. എന്തായിരുന്നു ആ ശാപം? Kalyanikutty Amma

    YouTube video

  • കുചേല വൃത്താന്തം

    കുചേല വൃത്താന്തം

    കുചേലൻ – ദരിദ്ര ബ്രാഹ്മണനായിരുന്ന കുചേലൻ , ദാരിദ്ര്യം സഹിക്ക വയ്യാതെ പത്നിയുടെ നിർബന്ധപ്രകാരം സുഹൃത്തായ ശ്രീകൃഷ്ണ ഭഗവാനെ കാണുവാൻ ദ്വാരകയിലേക്കു പോകുന്നു. തുടർന്ന് …… Kalyanikutty Amma

    YouTube video

  • ഗുരുവായൂരിന്റെ കഥ

    ഗുരുവായൂരിന്റെ കഥ

    ഗുരുവും വായുവും ചേർന്ന് ഗുരുവായൂർ Kalyanikutty Amma

    YouTube video

  • പാലാഴികടഞ്ഞ്

    പാലാഴികടഞ്ഞ്

    ജരാനര ബാധിക്കട്ടെ ! എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു. ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. Kalyanikutty Amma  

    YouTube video

  • Resa Resa Foundation Inaguration – The Video

    Resa Resa Foundation Inaguration – The Video

    YouTube video