പഞ്ചമഹാകാവ്യം (Panchamahakavyam)

പഞ്ചമഹാകാവ്യം –

മഹാകാവ്യ ലക്ഷണം കൃത്യമായി പാലിക്കുന്ന അഞ്ച് മഹാകാവ്യങ്ങൾ ആണ് സംസ്കൃതത്തിൽ ഉള്ളത്.അവയെ പഞ്ചാമഹാകാവ്യങ്ങൾ എന്ന് വിളിക്കുന്നു.

1. കുമാരസംഭവം – കാളിദാസൻ

2. കിരാതാർജ്ജുനീയം – ഭാരവി

3. രഘുവംശം – കാളിദാസൻ

4. ശിശുപാലവധം – മാഘൻ

5. നൈഷധം – ശ്രീഹർഷൻ

The Pancha Mahakavyas are five great Sanskrit epic poems:

1. Kumarasambhava – By Kalidasa, this poem is about the birth of Kartikeya Bhagawan

2. Kiratharjuneeyam- By Bharavi, this poem is about Arjuna’s career in the Mahabharata

3. Raghuvamsha – By Kalidasa, this poem is about the story of Shri Rama and his ancestors

4. Sisupalavadha – By Magha, this poem is about Krishna’s defeat of Shishupala from the Mahabharata

5. Naishadham- By Sri Harsha, this poem is about the story of King Nala and his love for Damayanti