കാവ്യങ്ങൾ (Poems)
മേഘദൂതം
(Meghadootham, மேகதூதம்)
മേഘദൂതം – കാലദേശാവധികളില്‍ നിന്നു നിര്‍മുക്തമാണു സാഹിഘസന്ദേശം രചിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നുത്യം. മഹാകവി കാളിദാസനാല്‍ രചിക്കപ്പെട്ട സന്ദേശകാവ്യം ആണു മേഘസന്ദേശം. ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണു മേ.
காலம், தேசம் ஆகியவைகளின் வரையறைகளுக்கு அப்பாற்பட்டது இலக்கியம். மேக சந்தேசம் என்பது மகாகவி காளிதாசரால் இயற்றப்பட்ட, மேகத்தைத் தூதனுப்பும் முறையில் அமைந்துள்ள ஒரு தூது காவியமாகும். இந்நூல் கிறிஸ்துவுக்குப் பிறகு நான்காம் அல்லது ஐந்தாம் நூற்றாண்டில் இயற்றப் பட்டிருக்கலாம் என்று நம்பப்படுகிறது.
Meghadootham – It is believed that Sahighasandesh was composed free of time limits. Meghasandesham is a poem written by the great poet Kalidasa around the 4 or 5 AD time period.
ചാണക്യനീതി
(Chanakya Neethi)
ചാണക്യനീതി – രാഷ്ട്രമീമാസയുടെ ആചാര്യനായ കൗടില്യന്റെ ചാണക്യനീതി പ്രിയ ഗായകരുടെ ആലാപന മാധുര്യത്തിൽ നിങ്ങളിലേക്ക് എത്തുന്നു. യക്ഷപ്രശ്നത്തിനു ശേഷം രിസരിസ നിങ്ങള്ക്ക് സമ്മാനിക്കുന്നു ഭാരത ചരിതത്തിലെ സുപ്രധാനമായ മറ്റൊരു രചന.
Chanakyaniti of Kautilya, the teacher of Rashtramimasa, comes to you in the melodious singing of dear singers. After the Yakshaprashana Resa Resa presents you with another important work in Bharata Charitam.
നീതിസാരം
(Neethi Saram)
നീതിസാരം – സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു.
Neethi Saram –This is a short collection of Subhasitas in Sanskrit literature. Each of these verses opens up a new world of knowledge before us. Another characteristic of these is that humor, logic and practicality are beautifully combined in each of these subhasitas.
വിദൂരനീതി
(Vidura Neethi)
വിദൂരനീതി – അന്ധനും, പുത്രനോടുള്ള സ്നേഹാധിക്യത്താല്‍ ധര്‍മ്മാന്ധനുമായ ധൃതരാഷ്ട്രരെ നിമിത്തമാക്കി വിദുരര്‍ ഈ ഉപാഖ്യാനത്തിലൂടെ എക്കാലത്തേയ്ക്കും ഏവര്‍ക്കുമായി എന്താണ് ധര്‍മ്മം എന്ന് വിവരിക്കുകയാണ്.
Vidura Neethi – For the sake of Dhritarashtra, who was blind and fanatical because of his love for his son, Vidura is describing what Dharma is for everyone and forever through this anecdote.
കിരാതാർജ്ജുനീയം
(Kiratharjuneeyam)
കിരാതാർജ്ജുനീയം – സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജ്ജുനീയം. ഭാരവിയാണ് ഇതിന്റെ കർത്താവ്.മഹാഭാരതത്തിൽ നിന്നുമാണ് ഇതിന്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്
Kiratarjuniyam is one of the five epic poems in Sanskrit. Bharavi is the lord of it. The story line is taken from Mahabharata