2024 Upcoming project !
യക്ഷപ്രശ്നം
(Yaksha Prasnam)
വനവാസ കാലത്ത് യമധര്‍മ്മൻ യക്ഷവേഷത്തില്‍ യുധിഷിഠിരനുമായി നടത്തുന്ന ധര്‍മ്മ പ്രശ്‌നോത്തരിയാണ് കഥ. ദാഹത്താല്‍ വലഞ്ഞ യുധിഷ്ഠിരനു വേണ്ടി തടാകത്തിലേക്ക് വെള്ളം കൊണ്ടുവരാൻ പോകുന്ന പാണ്ഡവ സഹോദരങ്ങള്‍ ഓരോരുത്തരായി മരിച്ചു വീഴുന്നു.
തടാകത്തിന്‍റെ ഉടമയാണെന്ന് അവകാശപ്പെട്ട യക്ഷന്‍റെ ആജ്ഞക്ക് വിരുദ്ധമായി വെള്ളമെടുത്തതിനാലാണ് ഇവര്‍ മരിക്കുന്നത്. അവസാനമെത്തിയ യുധിഷ്ഠിരൻ യക്ഷനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു.
യുധിഷ്ഠിരന്‍റെ ഉത്തരങ്ങളിലും ധര്‍മ്മ ബോധത്തിലും സംപ്രീതനായ യമൻ താൻ ആരെന്ന് വെളിപ്പെടുത്തുകയും പാണ്ഡവ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം.
വിദുരനീതി
(Vidura Neethi)
മേഘദൂതം
(Megha Dootham)
കാളിദാസന്‍ സന്ദേശവാഹകനായ മേഘത്തിന്‍റെ സഞ്ചാരപഥത്തിലൂടെ കാണിച്ചു തരുന്ന ഒട്ടു മിക്ക ദേശങ്ങളും ഭാരതത്തില്‍ ഇപ്പോഴും അതുപോലെ തന്നെ അടയാളപ്പെടുത്തുവാന്‍ കഴിയുന്നുണ്ടു എന്നു പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ മഹത്വം മനസിലാക്കുവാന്‍ കഴിയും.
മേഘദൂതത്തിന്‍റെ കാവ്യഭംഗി ചുരുങ്ങിയ വാക്കുകളില്‍ വ്യാഖ്യാനിക്കുകയും
പറയുകയും ചെയ്യുന്നതു, ഈ കാളിദാസ വിരചിത കാവ്യത്തോടുള്ള അനീതിയായിരിക്കും. എങ്കിലും സംസ്കൃത കാവ്യങ്ങളേയും കാളിദാസകൃ തികളെയും സന്ദേശകാവ്യങ്ങളേയും പറ്റി കുറച്ചെങ്കിലും അറിയുവാന്‍ ആഗ്രഹിക്കുന്ന ശ്രോതാക്കള്‍ക്കു ഉചിതമായ രീതിയില്‍ സംക്ഷിപ്തമായി, കുട്ടികൃഷ്ണ മാരാരുടെ തര്‍ജമ ആസ്പദമാക്കി, ആവും വിധത്തില്‍ കാവ്യത്തോടു നീതി പുലര്‍ത്തുവാന്‍ ശ്രമിച്ചിരിക്കുന്നു.
PROJECTS
ResaResa Foundation introduces classical literature in music performances and dramatizations. Our first project is Kalidasa’s “Meghadootam.” We present the text of Kalidasa’s poem in Malayalam, Tamil and English
COURSES
Our aim is to showcase the beauty of Sanskrit in a manner that is accessible to everyone. The short video lectures and discussions presented here will introduce Sanskrit language and the art associated with it, beginning basically and working up.
WORDS OF WISDOM
ResaResa provides popular sayings in Sanskrit. These sayings, proverbs, mottoes, etc., appear in the emblems of institutions like Universities and government bureaus, but in many cases their sources, context, and meanings have been lost. Our “Words of Wisdom” restore this information to these important statements.
Creative Director & Producer
Remmia Menon
Remmia Menon is the Executive Director and Producer of ResaResa Foundation Inc. She is dedicated to promotion of art and culture with advanced instructional technology.