ചൊൽക്കാഴ്ച

നിബന്ധനകൾ

 

  1. അയക്കുന്ന വീഡിയോ ലാൻഡ്‌സ്‌കേപ്പ് മോഡിൽ ആയിരിക്കണം ഷൂട്ട് ചെയ്യേണ്ടത്.
  2. വീഡിയോകൾക്ക് നല്ല ദൃശ്യ, ഓഡിയോ ക്ലാരിറ്റി ഉണ്ടായിരിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല.
  3. രണ്ടു മിനിറ്റിൽ കൂടുതൽ ദൈർഘൃം വീഡിയോയ്ക്ക് പാടില്ലാ.
  4. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  5. ഞങ്ങൾക്ക് അയച്ചു തരുന്ന വീഡിയോകൾ മത്സരഫലം വരുന്നതു വരെ മറ്റു ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യാൻ പാടില്ല.

e-Mail: competitions.resaresa@gmail.com

 

Lyrics:

Chanakya Neethi Part 1

Chanakya Neethi Part 2

Yakshaprashna