ഒമ്പത് പത്ത് ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ. മലയാളം,തമിഴ്, ഇംഗ്ലീഷ് ,ഹിന്ദി ,സംസ്കൃതം എന്നീ ഭാഷകളിൽ ഏതിലെങ്കിലും നിങ്ങൾക്ക് വലിയ താൽപര്യമുണ്ടോ. പുതിയ കാല സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മിടുക്കരാണോ നിങ്ങൾ എങ്കിൽ മൂന്ന് മുതൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ക്രിയേറ്റീവ് വീഡിയോ തയ്യാറാക്കൂ ,ഞങ്ങൾക്ക് അയക്കൂ. ഭാഷയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും വീഡിയോ തയ്യാറാക്കാം. രിസരിസയുടെ മൊബൈൽ ആപ്പ് വഴിയാണ് വീഡിയോ അയക്കേണ്ടത്.
മികച്ച വീഡിയോകൾക്ക് വലിയ സമ്മാനങ്ങൾ
Register
ResaResa
RESA RESA FOUNDATION
8717 DEXTER RD
CORDOVA, TN 38016
USA
Phone: (731) 501-1324
E-Mail: info@resaresa.org